---
title: "എഐവൈഎഫ് അരിക്കുളം മേഖല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍"
english_title: "AIYF Arikkulam Region Membership Campaign perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24939/aiyf-arikkulam-region-membership-campaign-perambra"
published_at: "2022-02-07T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200ca1c21bac_0000 WATERMARK.jpg"
keywords: []
---

# എഐവൈഎഫ് അരിക്കുളം മേഖല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

> **Lead Summary:** ** പേരാമ്പ്ര:** എഐവൈഎഫ് അരിക്കുളം മേഖല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. മതേതര ഇന്ത്യക്ക് കാവലാളാവുക, നേരിന്റെ പക്ഷത്തെ പോരാളിയാവുക എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ അരിക്കുളം മേഖലതല ഉദ്ഘാടനം മണ്ഡലം ജോ: സെക്രട്ടറി എസ്.കെ. രജീഷ് കുരുടിവീട് മുക്കില്‍ നിര്‍വ്വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം അദ്വൈത് പി.ആര്‍. അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ശരത്ത് കൃഷ്ണ, ലെനീഷ് കാരയാട്, കെ.എം. അഭിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

** പേരാമ്പ്ര:** എഐവൈഎഫ് അരിക്കുളം മേഖല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. മതേതര ഇന്ത്യക്ക് കാവലാളാവുക, നേരിന്റെ പക്ഷത്തെ പോരാളിയാവുക എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ അരിക്കുളം മേഖലതല ഉദ്ഘാടനം മണ്ഡലം ജോ: സെക്രട്ടറി എസ്.കെ. രജീഷ് കുരുടിവീട് മുക്കില്‍ നിര്‍വ്വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം അദ്വൈത് പി.ആര്‍. അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ശരത്ത് കൃഷ്ണ, ലെനീഷ് കാരയാട്, കെ.എം. അഭിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24939/aiyf-arikkulam-region-membership-campaign-perambra)