---
title: " ശിശുദിനം ആഘോഷിച്ച് കാവില്‍ പള്ളിയത്ത്കുനി അംഗന്‍വാടി"
english_title: "Kavil Palliyatkuni Anganwadi in celebration of Children's Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249500/kavil-palliyatkuni-anganwadi-in-celebration-of-childrens-day"
published_at: "2024-11-15T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673702e44bc42_asisu.JPG"
keywords: []
---

#  ശിശുദിനം ആഘോഷിച്ച് കാവില്‍ പള്ളിയത്ത്കുനി അംഗന്‍വാടി

> **Lead Summary:** **പേരാമ്പ്ര: **കാവില്‍ പള്ളിയത്ത് കുനി അംഗന്‍വാടിയില്‍ ശിശുദിനം ആഘോഷിച്ചു. അധ്യാപിക സുനന്ദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രണ്ടാം വാര്‍ഡ് അംഗം പി രജില പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കാവില്‍ പള്ളിയത്ത് കുനി അംഗന്‍വാടിയില്‍ ശിശുദിനം ആഘോഷിച്ചു. അധ്യാപിക സുനന്ദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രണ്ടാം വാര്‍ഡ് അംഗം പി രജില പരിപാടി ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ ശിശുദിന റാലിയും, കലാപരിപാടികളും സംഘടിപ്പിച്ചു. രക്ഷിതാക്കളും എഎല്‍ എംഎസ് സി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249500/kavil-palliyatkuni-anganwadi-in-celebration-of-childrens-day)