---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് ലീഡ് ബാങ്ക് പുരസ്‌കാരം"
english_title: "Perambra Block Panchayat Wins Lead Bank Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249663/perambra-block-panchayat-wins-lead-bank-award"
published_at: "2024-11-16T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67382a90df547_award.png"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് ലീഡ് ബാങ്ക് പുരസ്‌കാരം

> **Lead Summary:** **പേരാമ്പ്ര: **സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ 100 ശതമാനം നേട്ടം കൈവരിച്ചതിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം പ്രസിഡന്റ് എന്‍.പി. ബാബു നബാര്‍ഡ് കോഴിക്കോട് ഡിവിഷന്‍ മാനേജര്‍ രാകേഷില്‍ നിന്ന് ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര: **സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ 100 ശതമാനം നേട്ടം കൈവരിച്ചതിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം പ്രസിഡന്റ് എന്‍.പി. ബാബു നബാര്‍ഡ് കോഴിക്കോട് ഡിവിഷന്‍ മാനേജര്‍ രാകേഷില്‍ നിന്ന് ഏറ്റുവാങ്ങി.

ഈ നേട്ടം കൈവരിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച ലീഡ് ബാങ്കായ കനറാ ബാങ്കാണ് പുരസ്‌കാരം നല്‍കിയത്. 

ചടങ്ങില്‍ ലീഡ് ബാങ്ക് മാനേജര്‍ ജ്യോതിസ്, പേരാമ്പ്ര കനറാ ബാങ്ക് മാനേജര്‍ ആതിര, ബ്ലോക്ക് പരിധിയിലെ വിവിധ ബാങ്ക് മാനേജര്‍മാര്‍ തുടങ്ങിയവരുംപങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249663/perambra-block-panchayat-wins-lead-bank-award)