---
title: "നൊച്ചാട് നാഞ്ഞൂറേമ്മല്‍ തെയ്യത്തിര അന്തരിച്ചു"
english_title: "Nochad Nanjuremmal Theiyathira passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249900/nochad-nanjuremmal-theiyathira-passed-away"
published_at: "2024-11-17T11:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67398735aac57_theyyathira.JPG"
keywords: []
---

# നൊച്ചാട് നാഞ്ഞൂറേമ്മല്‍ തെയ്യത്തിര അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : നൊച്ചാട് നാഞ്ഞൂറേമ്മല്‍ പരേതനായ കണ്ണാലന്റെ ഭാര്യ തെയ്യത്തിര അന്തരിച്ചു.

## Article Content

പേരാമ്പ്ര : നൊച്ചാട് നാഞ്ഞൂറേമ്മല്‍ പരേതനായ കണ്ണാലന്റെ ഭാര്യ തെയ്യത്തിര അന്തരിച്ചു.

മക്കള്‍ മീനാക്ഷി (അരിക്കുളം), നാരായണി (കുരുടിമുക്ക്), ഇന്ദിര (ചാലിക്കര), പരേതരായ പി.സി ബാലന്‍, ദേവി (ചെറുക്കാട്).

മരുമക്കള്‍ രാഘവന്‍ (കുരുടിമുക്ക്), ലീല, പരേതരായ മാധവന്‍, ബാലകൃഷ്ണന്‍, ശ്രീധരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249900/nochad-nanjuremmal-theiyathira-passed-away)