---
title: "ഏരം തോട്ടത്തില്‍ താമസിക്കും തറവട്ടത്ത് ചാത്തു നായര്‍ അന്തരിച്ചു "
english_title: "Chathu Nair passed away at Tharavattath living in Eram Thottathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250079/chathu-nair-passed-away-at-tharavattath-living-in-eram-thottathil"
published_at: "2024-11-18T09:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673abd52399ec_chathu.JPG"
keywords: []
---

# ഏരം തോട്ടത്തില്‍ താമസിക്കും തറവട്ടത്ത് ചാത്തു നായര്‍ അന്തരിച്ചു 

> **Lead Summary:** **കൂത്താളി:** ഏരം തോട്ടത്തില്‍ താമസിക്കും തറവട്ടത്ത് ചാത്തു നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ ചിരുതേയി അമ്മ. മക്കള്‍ ലീല, ബാലന്‍ (ഉള്ള്യേരി), അശോകന്‍ (ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി).

## Article Content

**കൂത്താളി:** ഏരം തോട്ടത്തില്‍ താമസിക്കും തറവട്ടത്ത് ചാത്തു നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ ചിരുതേയി അമ്മ. മക്കള്‍ ലീല, ബാലന്‍ (ഉള്ള്യേരി), അശോകന്‍ (ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി).

മരുമക്കള്‍ ബാലകൃഷ്ണന്‍, ബാലാമണി, ഉഷ. സഹോദരങ്ങള്‍ ഗോപാലന്‍ നായര്‍, തറവട്ടത്ത്, രാമന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, ശങ്കരന്‍ നായര്‍, പരേതരായ ദാരപ്പന്‍ നായര്‍, മാതു അമ്മ, ലക്ഷ്മി അമ്മ. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് മരുമകനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250079/chathu-nair-passed-away-at-tharavattath-living-in-eram-thottathil)