---
title: "കാരയാട് ഏകാട്ടൂര്‍ തുരുത്തിയില്‍ മൊയ്തീന്‍ ഹാജി അന്തരിച്ചു"
english_title: "Moiteen Haji passed away in Karayad Ekator Turuthiyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250121/moiteen-haji-passed-away-in-karayad-ekator-turuthiyil"
published_at: "2024-11-18T11:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673adf0e80f95_moythu.jpg"
keywords: []
---

# കാരയാട് ഏകാട്ടൂര്‍ തുരുത്തിയില്‍ മൊയ്തീന്‍ ഹാജി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കാരയാട് ഏകാട്ടൂര്‍ തുരുത്തിയില്‍ മൊയ്തീന്‍ ഹാജി അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 4.15 ന് എലങ്കമല്‍ ജുമുഅമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ കുഞ്ഞാമി.

## Article Content

**പേരാമ്പ്ര: **കാരയാട് ഏകാട്ടൂര്‍ തുരുത്തിയില്‍ മൊയ്തീന്‍ ഹാജി അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 4.15 ന് എലങ്കമല്‍ ജുമുഅമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ കുഞ്ഞാമി.

മക്കള്‍ അബദുസ്സലാം, ഫൈസല്‍, തസ്‌നി. മരുമക്കള്‍ റംല, മജീദ് എലത്താരി, സുലീഫ. സഹോദരങ്ങള്‍ പരേതരായ ഉമ്മാത്ത, പക്കു (വെളുത്ത പറമ്പില്‍), അമ്മത്ഹാജി (നടുക്കണ്ടി), ചെറിയമഠത്തില്‍ പാത്ത, ആയിഷ (പൈങ്ങാറ), ആമിന (കൊളോറോത്ത്), എന്‍. അബ്ദുള്ള, മറിയം (വെളിയങ്കോട്ട് വഴലില്‍),

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250121/moiteen-haji-passed-away-in-karayad-ekator-turuthiyil)