---
title: "കാരയാട് ഏക്കാട്ടൂര്‍ കുഴിച്ചാലില്‍ അമ്മത് അന്തരിച്ചു"
english_title: "Ammath passed away in Karayad Ekkatur kuzhichalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250136/ammath-passed-away-in-karayad-ekkatur-kuzhichalil"
published_at: "2024-11-18T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673aee6783aee_ammathk.JPG"
keywords: []
---

# കാരയാട് ഏക്കാട്ടൂര്‍ കുഴിച്ചാലില്‍ അമ്മത് അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** കാരയാട് ഏക്കാട്ടൂര്‍ കുഴിച്ചാലില്‍ അമ്മത് അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ റസിയ, സിറാജ്, റസീന.

## Article Content

**മേപ്പയ്യൂര്‍:** കാരയാട് ഏക്കാട്ടൂര്‍ കുഴിച്ചാലില്‍ അമ്മത് അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ റസിയ, സിറാജ്, റസീന.

മരുമക്കള്‍ അസ്സന്‍കുട്ടി (കൂടത്തിങ്ങല്‍), സൈനബ, ആസിഫ് സൂരി (ഉള്ളാള്‍). സഹോദരങ്ങള്‍ ഫാത്തിമ, നഫീസ, കദീജ, പരേതയായ കുഞ്ഞയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250136/ammath-passed-away-in-karayad-ekkatur-kuzhichalil)