---
title: "പിള്ളപ്പെരുവണ്ണയിലെ കുറ്റിപ്പിലായി നാണു അന്തരിച്ചു"
english_title: "Nanu died in Kuttippilayi Pillapperuvanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250284/nanu-died-in-kuttippilayi-pillapperuvanna"
published_at: "2024-11-18T23:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b840a4b708_kuttikunnill.jpg"
keywords: []
---

# പിള്ളപ്പെരുവണ്ണയിലെ കുറ്റിപ്പിലായി നാണു അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ **: പിള്ളപ്പെരുവണ്ണയിലെ കുറ്റിപ്പിലായി നാണു അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശാന്ത. മക്കള്‍ നിഷ, നീതു.

## Article Content

**ചക്കിട്ടപാറ **: പിള്ളപ്പെരുവണ്ണയിലെ കുറ്റിപ്പിലായി നാണു അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശാന്ത. മക്കള്‍ നിഷ, നീതു.

മരുമക്കള്‍ ദാസന്‍ (വേളം), സുനില്‍. സഹോദരങ്ങള്‍ ജാനു (പന്തിരിക്കര), ബാലന്‍, കുമാരന്‍ (നരിനട), ശാന്ത (ബാലുശ്ശേരി), ശ്രീധരന്‍, മനോഹരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250284/nanu-died-in-kuttippilayi-pillapperuvanna)