---
title: "കല്ലൂര്‍ക്കാവ് മണ്ഡല വിളക്ക് മഹോത്സവം"
english_title: "Kallurkavu Mandalavilakk Festival at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250285/kallurkavu-mandalavilakk-festival-at-perambra"
published_at: "2024-11-18T23:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b865e0deab_karuvan.jpg"
keywords: []
---

# കല്ലൂര്‍ക്കാവ് മണ്ഡല വിളക്ക് മഹോത്സവം

> **Lead Summary:** **പേരാമ്പ്ര : **കല്ലൂര്‍ക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവം 2024 നവംബര്‍ 20, 21 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര : **കല്ലൂര്‍ക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവം 2024 നവംബര്‍ 20, 21 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നവംബര്‍ 20 ബുധനാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍, 7 മണിക്ക് വാദ്യം, വൈകിട്ട് 6 മണിക്ക് ദീപാരാധന, എടുപ്പ് മുട്ടല്‍. രാത്രി 8 മണിക്ക് എണ്ണ കൊടുക്കല്‍, തണ്ണീര്‍അമൃത് ഒപ്പിക്കല്‍ 9 മണി മുതല്‍ പാമ്പൂരികരുവാന്‍ ഭഗവതി, ഗുരു, ഗുളികന്‍ എന്നീ ദേവതകളുടെ തിറയും വെള്ളാട്ടവും. പുലര്‍ച്ചെ 3 മണിക്ക് തണ്ടാന്റെ നേതൃത്വത്തിന്‍ പൂക്കലശം വരവ്. 21 ന് രാത്രി ഗുരുതിയും ഉണ്ടാവുമെന്ന് ക്ഷേത്രം ഊരാളന്‍ ടി.പി. രാജീവന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250285/kallurkavu-mandalavilakk-festival-at-perambra)