---
title: "അനുസ്മരണം സംഘടിപ്പിച്ച് തയ്യല്‍ തൊഴിലാളി ഫെഡറേഷന്‍ എസ്ടിയു പേരാമ്പ്ര മണ്ഡലം കമ്മിറ്റി "
english_title: "The memorial was organized by the Sewing Workers Federation STU Perambra Constituency Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25032/the-memorial-was-organized-by-the-sewing-workers-federation-stu-perambra-constituency-committee"
published_at: "2022-02-07T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62012cf021552_vvvv - Copy (3) - Copy copy.jpg"
keywords: []
---

# അനുസ്മരണം സംഘടിപ്പിച്ച് തയ്യല്‍ തൊഴിലാളി ഫെഡറേഷന്‍ എസ്ടിയു പേരാമ്പ്ര മണ്ഡലം കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **തയ്യല്‍ തൊഴിലാളി ഫെഡറേഷന്‍ എസ്ടിയു പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ ജില്ലാ പ്രസിഡന്റായിരുന്ന എ.അബ്ദുള്ള മാസ്റ്റര്‍ അനുസ്മരണം നടത്തി.

## Article Content

**പേരാമ്പ്ര: **തയ്യല്‍ തൊഴിലാളി ഫെഡറേഷന്‍ എസ്ടിയു പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ ജില്ലാ പ്രസിഡന്റായിരുന്ന എ.അബ്ദുള്ള മാസ്റ്റര്‍ അനുസ്മരണം നടത്തി.

സൗഫി താഴെക്കണ്ടി ഉദ്ഘാടനം ചെയ്തു. എ.വി സക്കീന അധ്യക്ഷയായി. പി.കെ.റഹീം, അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലൂര്‍, ഷര്‍മിന കോമത്ത്, തെനങ്കാലില്‍ അബ്ദുറഹിമാന്‍, കെ.ടി. കുഞ്ഞമ്മത്, പി.ബുഷറ, കെ.അഫ്‌സത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25032/the-memorial-was-organized-by-the-sewing-workers-federation-stu-perambra-constituency-committee)