---
title: "പേരാമ്പ്ര പുളിയത്ത് ഗോപാലന്‍ നമ്പ്യാര്‍ നിര്യാതയായി "
english_title: "Perambra Puliath Gopalan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25035/perambra-puliath-gopalan-nambiar-passed-away"
published_at: "2022-02-07T20:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62013356722fb_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര പുളിയത്ത് ഗോപാലന്‍ നമ്പ്യാര്‍ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **പുളിയത്ത് ഗോപാലന്‍ നമ്പ്യാര്‍ നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ. മക്കള്‍: വസന്ത, പത്മനാഭന്‍, രവീന്ദ്രന്‍, മിനി.

## Article Content

**പേരാമ്പ്ര: **പുളിയത്ത് ഗോപാലന്‍ നമ്പ്യാര്‍ നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ. മക്കള്‍: വസന്ത, പത്മനാഭന്‍, രവീന്ദ്രന്‍, മിനി.

മരുമക്കള്‍: വേണുഗോപാലന്‍, ( ഉമ്മളത്തൂര്‍), ഉഷ (തരിപ്പിലോട്), ദീപ (മുതുവണ്ണാച്ച), ചന്ദ്രന്‍ (കൈതക്കല്‍).

സഹോദങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, രാഘവന്‍ നമ്പ്യാര്‍, ശങ്കരന്‍ (സി.പി.ഐ.എം വടക്കുംമ്പാട് ബ്രാഞ്ച് അംഗം), ശാന്ത, രാജന്‍ ( ഹോട്ടല്‍ പുളിയത്ത് പാലേരി ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25035/perambra-puliath-gopalan-nambiar-passed-away)