---
title: "വാളൂര്‍ രാവാരിച്ചികണ്ടി അമ്മദ് അന്തരിച്ചു "
english_title: "Valur ravarichikandi Ammad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250443/valur-ravarichikandi-ammad-passed-away"
published_at: "2024-11-19T16:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c6ee1ef8ba_rari.jpg"
keywords: []
---

# വാളൂര്‍ രാവാരിച്ചികണ്ടി അമ്മദ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വാളൂര്‍ രാവാരിച്ചികണ്ടി അമ്മദ് അന്തരിച്ചു. ഭാര്യ ആയിഷ (മരുതേരി). മക്കള്‍ : ആര്‍.കെ ഗഫൂര്‍ (അജ്മാന്‍), ആര്‍.കെ റഫീഖ്, റസീന.

## Article Content

**പേരാമ്പ്ര:** വാളൂര്‍ രാവാരിച്ചികണ്ടി അമ്മദ് അന്തരിച്ചു. ഭാര്യ ആയിഷ (മരുതേരി). മക്കള്‍ : ആര്‍.കെ ഗഫൂര്‍ (അജ്മാന്‍), ആര്‍.കെ റഫീഖ്, റസീന.

മരുമക്കള്‍ : ഷാജഹാന്‍ (തോലേരി), ഷെറീന (കോടേരിച്ചാലില്‍), നൗഫില (ആവള). സഹോദരങ്ങള്‍ ആര്‍.കെ മൂസ്സ (മൂളിയങ്ങല്‍), ആയിഷ (കായണ്ണ), ആര്‍.കെ മൊയ്തി, പരേതയായ ആമിന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250443/valur-ravarichikandi-ammad-passed-away)