---
title: "സത്യ സന്ധതയുടെ നേര്കാഴ്ചയായിരിക്കുകയാണ് ഹരിത കര്‍മ്മ അംഗങ്ങള്‍ "
english_title: "Members of Haritha Karma Have Become A Glimpse Of The Truth "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250494/members-of-haritha-karma-have-become-a-glimpse-of-the-truth"
published_at: "2024-11-19T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673cab97915eb_harithakarmma.png"
keywords: []
---

# സത്യ സന്ധതയുടെ നേര്കാഴ്ചയായിരിക്കുകയാണ് ഹരിത കര്‍മ്മ അംഗങ്ങള്‍ 

> **Lead Summary:** **ചങ്ങാരോത്ത്: **ചങ്ങാരോത്ത് പഞ്ചായത്ത് പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തി ജോലിക്കിടയില്‍ പ്ലാസ്റ്റിക് കവറില്‍ നിന്ന് കിട്ടിയ 2000 രൂപ വീട്ടുടമയെ തിരിച്ചേല്‍പ്പിച്ചു. സത്യ സന്ധതയുടെ നേര്കാഴ്ചയായിരിക്കുകയാണ് ഹരിത കര്‍മ അംഗങ്ങളായ എം. മീനാക്ഷി പ്രീത കുന്നത്ത് എന്നിവര്‍.

## Article Content

**ചങ്ങാരോത്ത്: **ചങ്ങാരോത്ത് പഞ്ചായത്ത് പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തി ജോലിക്കിടയില്‍ പ്ലാസ്റ്റിക് കവറില്‍ നിന്ന് കിട്ടിയ 2000 രൂപ വീട്ടുടമയെ തിരിച്ചേല്‍പ്പിച്ചു. സത്യ സന്ധതയുടെ നേര്കാഴ്ചയായിരിക്കുകയാണ് ഹരിത കര്‍മ അംഗങ്ങളായ എം. മീനാക്ഷി പ്രീത കുന്നത്ത് എന്നിവര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250494/members-of-haritha-karma-have-become-a-glimpse-of-the-truth)