---
title: "ചക്കിട്ടപാറ നന്തലത്ത് സെലീന അന്തരിച്ചു"
english_title: "chakkittapara nanthilath Seleena passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250524/chakkittapara-nanthilath-seleena-passed-away"
published_at: "2024-11-19T23:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673cd52778921_seleena.JPG"
keywords: []
---

# ചക്കിട്ടപാറ നന്തലത്ത് സെലീന അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **വ്യാപാരി വ്യവസായി സമിതി ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്‌കറിയ (ബേബി) നന്തലത്തിന്റെ ഭാര്യ സെലീന അന്തരിച്ചു. ചക്കിട്ടപാറ കൊടൂര്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍.

## Article Content

**പേരാമ്പ്ര : **വ്യാപാരി വ്യവസായി സമിതി ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്‌കറിയ (ബേബി) നന്തലത്തിന്റെ ഭാര്യ സെലീന അന്തരിച്ചു. ചക്കിട്ടപാറ കൊടൂര്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍.

മക്കള്‍ റെനി (അധ്യാപിക സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കല്ലാനോട്), റോബിന്‍ (കാനഡ). മരുമക്കള്‍ ജോജി പുരയിടത്തില്‍ (ലക്ച്ചറര്‍ സെന്റ് ബെനഡിക്ട് കോളേജ് പശുക്കടവ്), റോസ് മേരി പനമറ്റത്തില്‍ (കാനഡ). പിതാവ് പരേതനായ തോമസ്. മാതാവ് മറിയാമ്മ.

സഹോദരങ്ങള്‍ ജെസി വര്‍ഗീസ് (പൊന്‍തൊട്ടിയില്‍), സണ്ണി 0ചക്കിട്ടപാറ). കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി റെസിഡന്റ് പ്രൊഫസര്‍ ഫാ. ജോണ്‍സണ്‍ നന്തലത്ത് ഭര്‍തൃ സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250524/chakkittapara-nanthilath-seleena-passed-away)