---
title: "റിട്ട: കായിക അധ്യാപകന്‍ കായണ്ണ ബസാര്‍ പുതിയടത്ത് പി ശശിധരന്‍ അന്തരിച്ചു"
english_title: "Retired: Sports teacher P Sasidharan passed away at Kayanna Bazar puthiyedath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250525/retired-sports-teacher-p-sasidharan-passed-away-at-kayanna-bazar-puthiyedath"
published_at: "2024-11-19T23:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673cd7e1109e5_mill.JPG"
keywords: []
---

# റിട്ട: കായിക അധ്യാപകന്‍ കായണ്ണ ബസാര്‍ പുതിയടത്ത് പി ശശിധരന്‍ അന്തരിച്ചു

> **Lead Summary:** **കായണ്ണ : **കായണ്ണ ബസാര്‍ പുതിയടത്ത് പി ശശിധരന്‍ അന്തരിച്ചു. ( റിട്ട: കായിക അധ്യാപകന്‍ ഫറോക്ക് കരിങ്കല്ലായി യുപി സ്‌കൂള്‍, കായണ്ണ ജിയുപി സ്‌കൂള്‍). ഭാര്യ പത്മിനി.

## Article Content

**കായണ്ണ : **കായണ്ണ ബസാര്‍ പുതിയടത്ത് പി ശശിധരന്‍ അന്തരിച്ചു. ( റിട്ട: കായിക അധ്യാപകന്‍ ഫറോക്ക് കരിങ്കല്ലായി യുപി സ്‌കൂള്‍, കായണ്ണ ജിയുപി സ്‌കൂള്‍). ഭാര്യ പത്മിനി.

മകന്‍ ആദര്‍ശ് (എംബിബിഎസ് വിദ്യാര്‍ത്ഥി ). സഹോദരങ്ങള്‍ പുഷ്പവല്ലി, സുഭാഷിണി ( എസ്റ്റേറ്റ് മുക്ക്). കോണ്‍ഗ്രസ് നേതാവായ പരേതനായ പി.സി രാധാകൃഷ്ണന്‍ ( സഹോദരി ഭര്‍ത്താവ് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250525/retired-sports-teacher-p-sasidharan-passed-away-at-kayanna-bazar-puthiyedath)