---
title: "കൂത്താളി കരിമ്പില മൂലയില്‍ താമസിക്കും പഷ്ണി പറമ്പില്‍ സരോജിനി അമ്മ അന്തരിച്ചു"
english_title: "Sarojini Amma passed away will live in Pashni Parambil at Koothali Karimpila Moolayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250526/sarojini-amma-passed-away-will-live-in-pashni-parambil-at-koothali-karimpila-moolayil"
published_at: "2024-11-20T00:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673cda943958d_a_janu.JPG"
keywords: []
---

# കൂത്താളി കരിമ്പില മൂലയില്‍ താമസിക്കും പഷ്ണി പറമ്പില്‍ സരോജിനി അമ്മ അന്തരിച്ചു

> **Lead Summary:** **കൂത്താളി: **കരിമ്പില മൂലയില്‍ താമസിക്കും പഷ്ണി പറമ്പില്‍ സരോജിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ബാലന്‍ പണിക്കര്‍. മകള്‍ ബീന (ഫാത്തിമ ക്ലിനിക് കടിയങ്ങാട്). മരുമകന്‍ ഇ.ടി ശശീന്ദ്രന്‍.

## Article Content

**കൂത്താളി: **കരിമ്പില മൂലയില്‍ താമസിക്കും പഷ്ണി പറമ്പില്‍ സരോജിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ബാലന്‍ പണിക്കര്‍. മകള്‍ ബീന (ഫാത്തിമ ക്ലിനിക് കടിയങ്ങാട്). മരുമകന്‍ ഇ.ടി ശശീന്ദ്രന്‍.

സഹോദരങ്ങള്‍ നാരായണന്‍ നായര്‍ (പാലം തലയ്ക്കല്‍ കൂട്ടാലിട, മാധവി അമ്മ (മുഞ്ഞോറേമ്മല്‍). കമലാക്ഷിയമ്മ (പാറയ്ക്കല്‍). സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250526/sarojini-amma-passed-away-will-live-in-pashni-parambil-at-koothali-karimpila-moolayil)