---
title: "കേരള കോണ്‍ഗ്രസ്( എം) കൂരാച്ചുണ്ട് മണ്ഡലം ഒന്നാം വാര്‍ഡ് സമ്മേളനം"
english_title: "Kerala Congress (M) Koorachund Constituency First Ward Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25053/kerala-congress-m-koorachund-constituency-first-ward-conference"
published_at: "2022-02-07T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620143b8aa45e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കേരള കോണ്‍ഗ്രസ്( എം) കൂരാച്ചുണ്ട് മണ്ഡലം ഒന്നാം വാര്‍ഡ് സമ്മേളനം

> **Lead Summary:** ** കൂരാച്ചുണ്ട്: **കേരള കോണ്‍ഗ്രസ്( എം) കൂരാച്ചുണ്ട് മണ്ഡലം ഒന്നാം വാര്‍ഡ് സമ്മേളനം കേരള കോണ്‍ഗ്രസ് (എം) കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** കൂരാച്ചുണ്ട്: **കേരള കോണ്‍ഗ്രസ്( എം) കൂരാച്ചുണ്ട് മണ്ഡലം ഒന്നാം വാര്‍ഡ് സമ്മേളനം കേരള കോണ്‍ഗ്രസ് (എം) കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് ബേബി പൂവത്തിങ്കല്‍, മണ്ഡലം പ്രസിഡന്റ് വില്‍സണ്‍ പാത്തി ചാലില്‍, ജോസഫ് വെട്ടു കല്ലേല്‍, ജോയി, ഷിനി ഷിജോ, എം.ടി രാഘവന്‍ എന്നിവര്‍ സമീപം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25053/kerala-congress-m-koorachund-constituency-first-ward-conference)