---
title: "ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ സന്തോഷ് അന്തരിച്ചു"
english_title: "Avala Kuttoth Rayaroth Kunummal Santhosh passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250789/avala-kuttoth-rayaroth-kunummal-santhosh-passed-away"
published_at: "2024-11-21T11:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ed29a0fd3a_adfg.jpg"
keywords: []
---

# ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ സന്തോഷ് അന്തരിച്ചു

> **Lead Summary:** **ആവള : **കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ സന്തോഷ് അന്തരിച്ചു. ഭാര്യ സബിത (അഞ്ചുകുന്ന് വയനാട്).

## Article Content

**ആവള : **കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ സന്തോഷ് അന്തരിച്ചു. ഭാര്യ സബിത (അഞ്ചുകുന്ന് വയനാട്).

മകള്‍: ശ്രീലക്ഷ്മി (ടിടിസി വിദ്യാര്‍ത്ഥി തിരുനന്തപുരം). സഹോദരന്‍: ടി.എം. ശശിധരന്‍ അരങ്ങ് (കുട്ടോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250789/avala-kuttoth-rayaroth-kunummal-santhosh-passed-away)