---
title: "കിഴക്കന്‍ പേരാമ്പ്ര തെയ്യത്താംകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "East Perambra Theyathamkandi Lakshmi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250811/east-perambra-theyathamkandi-lakshmi-amma-passed-away"
published_at: "2024-11-21T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673edfcd46ec1_ammass.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര തെയ്യത്താംകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **കിഴക്കന്‍ പേരാമ്പ്ര** : തെയ്യത്താംകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ കുഞ്ഞിക്കണാരന്‍ നായര്‍.

## Article Content

**കിഴക്കന്‍ പേരാമ്പ്ര** : തെയ്യത്താംകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ കുഞ്ഞിക്കണാരന്‍ നായര്‍.

മക്കള്‍ കാര്‍ത്ത്യായനി അമ്മ, കുഞ്ഞികൃഷ്ണന്‍ (എന്‍സിപി കൂത്താളി മണ്ഡലം വൈസ് പ്രസിഡന്റ്), നാരായണന്‍, ഗംഗാധരന്‍, ശാന്ത. മരുമക്കള്‍ ജാനു (പേരാമ്പ്ര), തങ്കമണി (കിഴക്കന്‍ പേരാമ്പ്ര), ഷീബ (തോട്ടത്താം കണ്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250811/east-perambra-theyathamkandi-lakshmi-amma-passed-away)