---
title: "പെരുവണ്ണാമൂഴി കുറ്റിപ്പിലായില്‍ കണ്ടാമംഗലത്ത് ചിരുതകുട്ടി അന്തരിച്ചു"
english_title: "Chiruthakutty passed away at Kandamangalam in Kuttipilayil, Peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250848/chiruthakutty-passed-away-at-kandamangalam-in-kuttipilayil-peruvannamoozhi"
published_at: "2024-11-21T15:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f03510c77f_chirutha.jpg"
keywords: []
---

# പെരുവണ്ണാമൂഴി കുറ്റിപ്പിലായില്‍ കണ്ടാമംഗലത്ത് ചിരുതകുട്ടി അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി : **കുറ്റിപ്പിലായില്‍ കണ്ടാമംഗലത്ത് ചിരുതകുട്ടി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുട്ടപ്പന്‍.

## Article Content

**പെരുവണ്ണാമൂഴി : **കുറ്റിപ്പിലായില്‍ കണ്ടാമംഗലത്ത് ചിരുതകുട്ടി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുട്ടപ്പന്‍.

മക്കള്‍ ഗോപി, രാജന്‍, സരോജിനി, കൗസല്ല്യ, സുരേഷ്, നളിനി, രാജേഷ്. മരുമക്കള്‍ : ലീല, വിജി (ബാലുശ്ശേരി), ബീന (ആക്കൂപറമ്പ്), രവി (പനക്കാട്), പരേതരായ രാജു, ശ്രീധരന്‍, ശോഭ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250848/chiruthakutty-passed-away-at-kandamangalam-in-kuttipilayil-peruvannamoozhi)