---
title: "വൃന്ദാവനം എയുപി സ്‌കൂള്‍ മാനേജര്‍ നെരവത്ത് പൊയില്‍ ലീല അമ്മ നിര്യാതയായി "
english_title: "Vrindavan AUP School Manager Neravath Poyil Leela Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25087/vrindavan-aup-school-manager-neravath-poyil-leela-amma-passed-away"
published_at: "2022-02-08T08:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201dce1e02eb_vvvv - Copy (3) - Copy.JPG"
keywords: []
---

# വൃന്ദാവനം എയുപി സ്‌കൂള്‍ മാനേജര്‍ നെരവത്ത് പൊയില്‍ ലീല അമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര **: വൃന്ദാവനം എയുപി സ്‌കൂള്‍ മാനേജര്‍ നെരവത്ത് പൊയില്‍ ലീല അമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വിട്ടു വളപ്പില്‍.

## Article Content

**പേരാമ്പ്ര **: വൃന്ദാവനം എയുപി സ്‌കൂള്‍ മാനേജര്‍ നെരവത്ത് പൊയില്‍ ലീല അമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വിട്ടു വളപ്പില്‍.

ഭര്‍ത്താവ് പി.ബാലകൃഷ്ണന്‍ നായര്‍ (റിട്ട. പ്രധാനാധ്യാപകന്‍ പാലേരി വടക്കുംമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ).

മക്കള്‍ : സുജയ (റിട്ട അധ്യാപിക -വൃന്ദാവനം എയുപി സ്‌കൂള്‍), സുധ ( പ്രധാനാധ്യാപിക ചേനോളി എഎംഎല്‍പി സ്‌ക്കൂള്‍ ), സുസ്മിത ( അധ്യാപിക പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ) പരേതയായ സുമ.

മരുമക്കള്‍: ശശിധരന്‍ (മൊകേരി, റിട്ട. കെഎസ്ഇബി), രാധാകൃഷ്ണന്‍ (കൂരാച്ചുണ്ട്, മര്‍ച്ചന്റ് നേവി), പരേതനായ രാമചന്ദ്രന്‍ (പയ്യോളി സര്‍വ്വീസ് സഹകരണ ബേങ്ക് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25087/vrindavan-aup-school-manager-neravath-poyil-leela-amma-passed-away)