---
title: "കിഴിഞ്ഞാണ്യം താനിയുള്ള പറമ്പില്‍ കുഞ്ഞീര്യം അന്തരിച്ചു"
english_title: "Kunjiryam passed away in his thaniyulla parambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250979/kunjiryam-passed-away-in-his-thaniyulla-parambil"
published_at: "2024-11-22T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67401a874f456_kunjeeriyam.jpg"
keywords: []
---

# കിഴിഞ്ഞാണ്യം താനിയുള്ള പറമ്പില്‍ കുഞ്ഞീര്യം അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കിഴിഞ്ഞാണ്യം താനിയുള്ള പറമ്പില്‍ കുഞ്ഞീര്യം അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കരിങ്ങാറ്റിക്കല്‍ മീത്തല്‍ മൊയ്തു. മക്കള്‍ കുഞ്ഞമ്മദ്, കുഞ്ഞബ്ദുള്ള, നഫീസ, ജമീല, പരേതയായ ശരീഫ.

## Article Content

**പേരാമ്പ്ര: **കിഴിഞ്ഞാണ്യം താനിയുള്ള പറമ്പില്‍ കുഞ്ഞീര്യം അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കരിങ്ങാറ്റിക്കല്‍ മീത്തല്‍ മൊയ്തു. മക്കള്‍ കുഞ്ഞമ്മദ്, കുഞ്ഞബ്ദുള്ള, നഫീസ, ജമീല, പരേതയായ ശരീഫ.

മരുമക്കള്‍ സുബൈദ, ഫൗസിയ, അസീസ് (ഇരിങ്ങത്ത്), കുഞ്ഞബ്ദുള്ള (മൂരി കുത്തി). സഹോദരങ്ങള്‍ കുട്ട്യാലി, കുഞ്ഞാമി, കദീശ, മറിയം, പരേതരായ കുഞ്ഞമ്മദ്, ഫാത്തിമ, കുഞ്ഞയിശ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250979/kunjiryam-passed-away-in-his-thaniyulla-parambil)