---
title: "വട്ടച്ചിറയിലെ കോനുകുന്നേല്‍ ചിന്നമ്മ ആന്റണി അന്തരിച്ചു"
english_title: "Konukunnel Chinnamma Antony of Vattachira passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251131/konukunnel-chinnamma-antony-of-vattachira-passed-away"
published_at: "2024-11-23T00:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740d1773eacc_ammmkmmm.jpg"
keywords: []
---

# വട്ടച്ചിറയിലെ കോനുകുന്നേല്‍ ചിന്നമ്മ ആന്റണി അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട്:** വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ പരേതനായ കോനുകുന്നേല്‍ ആന്റണി (കുഞ്ഞേട്ടന്റെ ) ഭാര്യ ചിന്നമ്മ ആന്റണി അന്തരിച്ചു. തലയാട് പടിക്കല്‍വയല്‍ മരുതോലി കുടുംബാംഗമാണ്.

## Article Content

**കൂരാച്ചുണ്ട്:** വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ പരേതനായ കോനുകുന്നേല്‍ ആന്റണി (കുഞ്ഞേട്ടന്റെ ) ഭാര്യ ചിന്നമ്മ ആന്റണി അന്തരിച്ചു. തലയാട് പടിക്കല്‍വയല്‍ മരുതോലി കുടുംബാംഗമാണ്.

സംസ്‌കാര ശുശ്രുഷകള്‍ ഇന്ന് രാവിലെ 9.30 ന് ഭവനത്തില്‍ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയില്‍.

മക്കള്‍ രാജു, ബിന്നി, മിനി, ജിജി. മരുമക്കള്‍ മോളി വരകപ്പള്ളി (കൂടരഞ്ഞി), സണ്ണി കോച്ചേരിയില്‍ (ചക്കിട്ടപാറ), രാജു മാളിയേക്കല്‍ (ചെമ്പുകടവ്), ജെസി നെല്ലിക്ക തെരുവില്‍ (കൂടരഞ്ഞി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251131/konukunnel-chinnamma-antony-of-vattachira-passed-away)