---
title: "എടവരാട് കീഴനമീത്തല്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു"
english_title: "Keezhanameethal Kunjabdulla of Edavarad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251198/keezhanameethal-kunjabdulla-of-edavarad-passed-away"
published_at: "2024-11-23T10:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67416915c2359_aopp.jpg"
keywords: []
---

# എടവരാട് കീഴനമീത്തല്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: എടവരാട് കീഴനമീത്തല്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. ഭാര്യ വടക്കേക്കണ്ടി കുഞ്ഞാമി (എരവട്ടൂര്‍).

## Article Content

പേരാമ്പ്ര: എടവരാട് കീഴനമീത്തല്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. ഭാര്യ വടക്കേക്കണ്ടി കുഞ്ഞാമി (എരവട്ടൂര്‍).

മക്കള്‍ സുബൈദ, കുഞ്ഞമ്മത്, ഷമീര്‍ (ഡക്കോ ഫര്‍ണ്ണിച്ചര്‍ നരിക്കൂട്ടുംചാല്‍). മരുമക്കള്‍ അബ്ദുസ്സലാം (കാവുന്തറ), ശിഫാന (തച്ചംകുന്ന്). സഹോദരി ആയിഷ (പന്തിരിക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251198/keezhanameethal-kunjabdulla-of-edavarad-passed-away)