---
title: "ജില്ലാ കലോത്സവത്തില്‍ കൂടിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍"
english_title: "Perambra Higher Secondary School won the first place in the District Art Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251334/perambra-higher-secondary-school-won-the-first-place-in-the-district-art-festival"
published_at: "2024-11-23T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742169faf6cc_akoodi.jpg"
keywords: []
---

# ജില്ലാ കലോത്സവത്തില്‍ കൂടിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

> **Lead Summary:** **കോഴിക്കോട്: **ജില്ലാ കലോത്സവത്തില്‍ കൂടിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

## Article Content

**കോഴിക്കോട്: **ജില്ലാ കലോത്സവത്തില്‍ കൂടിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

പ്രശസ്ത കൂടിയാട്ടം കലാകാരന്‍ പൈങ്കുളം നാരായണ ചക്യാരുടെ ശിക്ഷണത്തില്‍ രാമായണത്തിലെ ബാലിവധത്തെ ആസ്പദമാക്കി കൂടിയാട്ടം അവതരിപ്പിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം നേടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251334/perambra-higher-secondary-school-won-the-first-place-in-the-district-art-festival)