---
title: "ചക്കിട്ടപാറ കാലായില്‍ മേരി അന്തരിച്ചു"
english_title: "Mary died at Chakkittapara Kalayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251365/mary-died-at-chakkittapara-kalayil"
published_at: "2024-11-24T10:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742b6398efda_1_ajkp.jpg"
keywords: []
---

# ചക്കിട്ടപാറ കാലായില്‍ മേരി അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **പരേതനായ കാലായില്‍ ജോസഫിന്റെ ഭാര്യ മേരി അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ: **പരേതനായ കാലായില്‍ ജോസഫിന്റെ ഭാര്യ മേരി അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍.

മക്കള്‍ റോസ തൈപ്പറമ്പില്‍ മുതുകാട്, ഏലിക്കുട്ടി ഓടക്കല്‍ ഉളിക്കല്‍, ജോസ് മുണ്ടക്കയം, മാണി പെരുവണ്ണാമൂഴി, ജോണ്‍ ചക്കിട്ടപാറ, മോളി ചെരിയംപുറത്ത് കരിയാത്തുംപാറ, ഷാജു ഹൈദരാബാദ്.

മരുമക്കള്‍ ജോസഫ് ഓടക്കല്‍, സാറാമ്മ മാങ്കൂട്ടത്തില്‍ പശുക്കടവ്, നിര്‍മല പുരയിടത്തില്‍ ചക്കിട്ടപാറ, റോസിലി തെറ്റയില്‍ അങ്കമാലി, ബേബി ചെരിയംപുറത്ത് കരിയാത്തുംപാറ, ഷിജി മണിമലക്കുന്നേല്‍ കൂടരഞ്ഞി, പരേതനായ ജോസ് തൈപ്പറമ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251365/mary-died-at-chakkittapara-kalayil)