---
title: "വാല്യക്കോട് എയുപി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി, പൂര്‍വ്വധ്യാപക, രക്ഷാകര്‍തൃ സംഗമം "
english_title: "Valyakode AUP School Alumni, Ex-Teacher and Parent Meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251427/valyakode-aup-school-alumni-ex-teacher-and-parent-meet"
published_at: "2024-11-24T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674303f6547c9_aupv.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി, പൂര്‍വ്വധ്യാപക, രക്ഷാകര്‍തൃ സംഗമം 

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 30 ശനിയാഴ്ച ഉച്ചക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി _ പൂര്‍വ്വധ്യാപക-രക്ഷാകര്‍തൃ സംഗമം സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 30 ശനിയാഴ്ച ഉച്ചക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി _ പൂര്‍വ്വധ്യാപക-രക്ഷാകര്‍തൃ സംഗമം സംഘടിപ്പിക്കുന്നു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ വി.കെ. സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251427/valyakode-aup-school-alumni-ex-teacher-and-parent-meet)