---
title: "ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭം ഭാരത് പമ്പ് ഹൗസ് നാളെ പ്രവര്‍ത്തനമാരംഭിക്കും"
english_title: "Bharat Pump House, a new venture of Bharat Engineering Company, will start operations tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251431/bharat-pump-house-a-new-venture-of-bharat-engineering-company-will-start-operations-tomorrow"
published_at: "2024-11-24T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674307e22d11f_apumb.jpg"
keywords: []
---

# ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭം ഭാരത് പമ്പ് ഹൗസ് നാളെ പ്രവര്‍ത്തനമാരംഭിക്കും

> **Lead Summary:** **പേരാമ്പ്ര: **38 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭമായ ഭാരത് പമ്പ് ഹൗസ് നാളെ പ്രവര്‍ത്തനമാരംഭിക്കും. ചെമ്പ്ര റോഡ് വയലാളിക്കര പള്ളിക്കു സമീപത്താണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

## Article Content

**പേരാമ്പ്ര: **38 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭമായ ഭാരത് പമ്പ് ഹൗസ് നാളെ പ്രവര്‍ത്തനമാരംഭിക്കും. ചെമ്പ്ര റോഡ് വയലാളിക്കര പള്ളിക്കു സമീപത്താണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകള്‍ ഒരുക്കിയിരിക്കുന്നു. ഡിസംബര്‍ 31 വരെ എടുക്കുന്ന ഓരോ പമ്പിനും ഒരു വര്‍ഷത്തെ അധിക വാറന്റിയും പഴയ ഉപയോഗശൂന്യമായ പമ്പുസെറ്റുകള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറും സെയില്‍സ് ആന്റ് സര്‍വ്വീസും ലഭ്യമാണ്.

50% മുതല്‍ 80% വരെ ഗവ. സബ്‌സിഡി പമ്പ് സെറ്റുകള്‍ക്കും കാര്‍ഷിക ഉപകരണങ്ങള്‍ക്കും ലഭിക്കാനുള്ള സൗജന്യ രജിസ്‌ട്രേഷന്‍ നല്‍കുന്നതാണ്. കൂടാതെ ഹോം ഡെലിവറിയും ഉണ്ടായിരിക്കും. http://www.bharathpumphouse.com/

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251431/bharat-pump-house-a-new-venture-of-bharat-engineering-company-will-start-operations-tomorrow)