---
title: "മേപ്പയ്യൂരില്‍ യുഡിഎഫ് വിജയാരവം നടത്തി"
english_title: "UDF Holds Victory Rally In Meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251439/udf-holds-victory-rally-in-meppayyur"
published_at: "2024-11-24T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743267b01b20_vijayam.png"
keywords: []
---

# മേപ്പയ്യൂരില്‍ യുഡിഎഫ് വിജയാരവം നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍:** വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുല്‍ മാംങ്കൂട്ടത്തിലിന്റെയും ചരിത്ര ഭൂരിപക്ഷത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് യുഡിഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയാരവം സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുല്‍ മാംങ്കൂട്ടത്തിലിന്റെയും ചരിത്ര ഭൂരിപക്ഷത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് യുഡിഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയാരവം സംഘടിപ്പിച്ചു.

ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടെ നടത്തിയ ആഹ്‌ളാദ പ്രകടനത്തില്‍ നൂറ് കണക്കിന് യുഡിഎഫ് ' പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ആഹ്‌ളാദ പ്രകടനത്തിന് ഇ.അശോകന്‍, എ.വി അബ്ദുല്ല, പറമ്പാട്ട് സുധാകരന്‍, കമ്മന അബ്ദുറഹിമാന്‍, കെ.പി രാമചന്ദ്രന്‍, ടി.കെ.എ ലത്തീഫ്, പി.കെ അനീഷ്, എം.എം അഷറഫ്, കെ.പി വേണുഗോപാല്‍, കെ.എം.എ അസീസ്, സി.പി നാരായണന്‍, കീപ്പോട്ട് അമ്മത്, സി.എം ബാബു, മുജീബ് കോമത്ത്, ഷബീര്‍ ജന്നത്ത്, ടി.കെ അബ്ദുറഹിമാന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, ഐ.ടി അബ്ദുല്‍ സലാം, ആര്‍.കെ.ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251439/udf-holds-victory-rally-in-meppayyur)