---
title: "വാല്യക്കോട് മണ്ടോടിച്ചാലില്‍ ജമീല നിര്യാതയായി"
english_title: "Jameela dies in Valyakode Mandodichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25147/jameela-dies-in-valyakode-mandodichal"
published_at: "2022-02-08T12:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620212fdbb08a_0000 WATERMARK.jpg"
keywords: []
---

# വാല്യക്കോട് മണ്ടോടിച്ചാലില്‍ ജമീല നിര്യാതയായി

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് മണ്ടോടിച്ചാലില്‍ കുഞ്ഞമ്മതിന്റെ ഭാര്യ ജമീല നിര്യാതയായി. ഖബറടക്കം ഇന്ന് ഉച്ചക്ക് 2.30 ന് ചേനോളി ജുമ്അ മസ്ജിദ് ഖബര്‍സ്ഥാനില്‍. തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് മണ്ടോടിച്ചാലില്‍ കുഞ്ഞമ്മതിന്റെ ഭാര്യ ജമീല നിര്യാതയായി. ഖബറടക്കം ഇന്ന് ഉച്ചക്ക് 2.30 ന് ചേനോളി ജുമ്അ മസ്ജിദ് ഖബര്‍സ്ഥാനില്‍. തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പിതാവ്: അമ്മത് കുട്ടി. മാതാവ്: കുഞ്ഞാമി. മക്കള്‍: ഷമീര്‍, ഷജീം, ഷമീന. മരുമക്കള്‍: ജസീല (കൂനംവള്ളിക്കാവ്), ഷിഫ (അരിക്കുളം), ഷാഫി (ഇരിങ്ങത്ത്). സഹോദരങ്ങള്‍: കാദര്‍, റാബിയ, സുബൈദ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25147/jameela-dies-in-valyakode-mandodichal)