---
title: "സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി സ്ത്രീ കൂട്ടായ്മ മഞ്ഞള്‍ കൃഷി വിളവെടുപ്പ് നടത്തി "
english_title: "As part of women's empowerment, the women's group harvested turmeric kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25153/as-part-of-womens-empowerment-the-womens-group-harvested-turmeric-kayanna"
published_at: "2022-02-08T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62021875b25b8_0000 WATERMARK.jpg"
keywords: []
---

# സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി സ്ത്രീ കൂട്ടായ്മ മഞ്ഞള്‍ കൃഷി വിളവെടുപ്പ് നടത്തി 

> **Lead Summary:** ** കായണ്ണ: **കായണ്ണ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി സ്ത്രീ കൂട്ടായ്മ മഞ്ഞള്‍ കൃഷി വിളവെടുപ്പ് നടത്തി. വി.കെ. ഉഷ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** കായണ്ണ: **കായണ്ണ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി സ്ത്രീ കൂട്ടായ്മ മഞ്ഞള്‍ കൃഷി വിളവെടുപ്പ് നടത്തി. വി.കെ. ഉഷ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തനൂജ, സുസ്മിത, ഷൈജ കെ.എന്‍. ശ്രീദേവി, വി.പി. അജയന്‍, ബാബു, പി.സി. ബാബു എന്നിവര്‍ പങ്കെടുത്തു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍ കേന്ദ്ര ഡോ. രാധാകൃഷ്ണന്‍ പുതിയ കൃഷി രീതികളെ പറ്റി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25153/as-part-of-womens-empowerment-the-womens-group-harvested-turmeric-kayanna)