---
title: " നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ കരുവണ്ണൂര്‍ കോമച്ചം വീട്ടില്‍ ഡോ. കെ.വി അബു അന്തരിച്ചു"
english_title: "Nochad Higher Secondary School Retired: Teacher at Komacham house Dr. KV Abu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251532/nochad-higher-secondary-school-retired-teacher-at-komacham-house-dr-kv-abu-passed-away"
published_at: "2024-11-25T09:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743f607b1ad5_abutt.jpg"
keywords: []
---

#  നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ കരുവണ്ണൂര്‍ കോമച്ചം വീട്ടില്‍ ഡോ. കെ.വി അബു അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര**: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊമേഴ്‌സ് റിട്ട: അധ്യാപകന്‍ കരുവണ്ണൂര്‍ കോമച്ചം വീട്ടില്‍ ഡോ. കെ.വി അബു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് എടോത്ത് താഴെ ജുമാ മസ്ജിദില്‍. ഖബറടക്കം 3 മണിക്ക് കുന്നരംവെള്ളി പള്ളി ഖബര്‍സ്ഥാനില്‍.

## Article Content

**പേരാമ്പ്ര**: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊമേഴ്‌സ് റിട്ട: അധ്യാപകന്‍ കരുവണ്ണൂര്‍ കോമച്ചം വീട്ടില്‍ ഡോ. കെ.വി അബു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് എടോത്ത് താഴെ ജുമാ മസ്ജിദില്‍. ഖബറടക്കം 3 മണിക്ക് കുന്നരംവെള്ളി പള്ളി ഖബര്‍സ്ഥാനില്‍.

ഭാര്യ നുസ്രത്ത്. പിതാവ് പരേതനായ ഉത്തോട്ടി. മാതാവ് ബിയ്യാത്തു. മക്കള്‍ ഷാനിദ് (കെഎസ്ഇബി തൊട്ടില്‍പ്പാലം), ആയിഷ റോഷന (അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഹൈദരാബാദ്), അനുഷിത (ഡിഗ്രി വിദ്യാര്‍ഥി, എറണാകുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251532/nochad-higher-secondary-school-retired-teacher-at-komacham-house-dr-kv-abu-passed-away)