---
title: "പന്നിക്കോട്ടൂരിലെ പടിഞ്ഞാറെകുനി ചന്ദ്രന്‍ അന്തരിച്ചു "
english_title: "padinjareKuni Chandran of Pannikotur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251572/padinjarekuni-chandran-of-pannikotur-passed-away"
published_at: "2024-11-25T12:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67441eb47252b_peruvanna.jpg"
keywords: []
---

# പന്നിക്കോട്ടൂരിലെ പടിഞ്ഞാറെകുനി ചന്ദ്രന്‍ അന്തരിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി : **പന്നിക്കോട്ടൂരിലെ പടിഞ്ഞാറെകുനി ചന്ദ്രന്‍ അന്തരിച്ചു. പിതാവ് രാഘവന്‍ കുരിയാടി. മാതാവ് പി.കെ. നാരായണി.

## Article Content

**പെരുവണ്ണാമൂഴി : **പന്നിക്കോട്ടൂരിലെ പടിഞ്ഞാറെകുനി ചന്ദ്രന്‍ അന്തരിച്ചു. പിതാവ് രാഘവന്‍ കുരിയാടി. മാതാവ് പി.കെ. നാരായണി.

ഭാര്യമാര്‍ : ശാന്ത, ഉഷ. മക്കള്‍ ശരത്ത് ചന്ദ്രന്‍, ശരണ്‍ ചന്ദ്രന്‍, അമല്‍ ചന്ദ്രന്‍, വിമല്‍ ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251572/padinjarekuni-chandran-of-pannikotur-passed-away)