---
title: "ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു"
english_title: "Tender invited for purchase of lab equipment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251714/tender-invited-for-purchase-of-lab-equipment"
published_at: "2024-11-25T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67449b6adbf1f_announcemeent.png"
keywords: []
---

# ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്പ്മെന്റ് സെന്ററില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വിവരങ്ങളും അനുബന്ധ ലിസ്റ്റും പ്രവൃത്തി ദിനങ്ങളില്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0496-2598634, 9846116783. ഇമെയില്‍: ghssktdy@gmail.com.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്പ്മെന്റ് സെന്ററില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വിവരങ്ങളും അനുബന്ധ ലിസ്റ്റും പ്രവൃത്തി ദിനങ്ങളില്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0496-2598634, 9846116783. ഇമെയില്‍: ghssktdy@gmail.com.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251714/tender-invited-for-purchase-of-lab-equipment)