---
title: " ഈസ്റ്റ് പേരാമ്പ്ര മുണ്ടക്കുറ്റി ആയിഷ (ആച്ചകുട്ടി) അന്തരിച്ചു"
english_title: "East Perambra Mundakutty Ayesha (Achakutty) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251767/east-perambra-mundakutty-ayesha-achakutty-passed-away"
published_at: "2024-11-26T09:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674546605f96e_pathu.JPG"
keywords: []
---

#  ഈസ്റ്റ് പേരാമ്പ്ര മുണ്ടക്കുറ്റി ആയിഷ (ആച്ചകുട്ടി) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** ഈസ്റ്റ് പേരാമ്പ്ര മുണ്ടക്കുറ്റി ഇബ്രാഹിമിന്റെ ഭാര്യ ആയിഷ (ആച്ചകുട്ടി, 90 ) അന്തരിച്ചു. ഖബറടക്കം ഇന്ന് കാലത്ത് 9.30 ന് ഈസ്റ്റ് പേരാമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**പേരാമ്പ്ര :** ഈസ്റ്റ് പേരാമ്പ്ര മുണ്ടക്കുറ്റി ഇബ്രാഹിമിന്റെ ഭാര്യ ആയിഷ (ആച്ചകുട്ടി, 90 ) അന്തരിച്ചു. ഖബറടക്കം ഇന്ന് കാലത്ത് 9.30 ന് ഈസ്റ്റ് പേരാമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

സഹോദരങ്ങള്‍: പരേതനായ പൊറായില്‍ ചെറിയ തറുവൈ, ഫാത്തിമ, പരേതയായ കദീശ (ഇടിയോട്ടില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251767/east-perambra-mundakutty-ayesha-achakutty-passed-away)