---
title: " ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ഹോള്‍സെയില്‍ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ഇന്നു കൂടി മാത്രം"
english_title: "Buy gold jewelery at wholesale prices at perambraThea Gold and Diamonds today only"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251803/buy-gold-jewelery-at-wholesale-prices-at-perambrathea-gold-and-diamonds-today-only"
published_at: "2024-11-26T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745611e226ae_diyaa.jpg"
keywords: []
---

#  ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ഹോള്‍സെയില്‍ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ഇന്നു കൂടി മാത്രം

> **Lead Summary:** പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ച് കേരളത്തില്‍ 6 ഷോറൂമുകളും ഒരു ഹോള്‍സെയില്‍ ഡിവിഷനുമുളള ദിയ ഗോള്‍ഡ് അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ന്ന് ഷാര്‍ജയിലും അബുദാബിയിലും തങ്ങളുടെ സ്വര്‍ണ്ണ വ്യാപാര സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഈ സന്തോഷം പേരാമ്പ്രയിലെ കസ്റ്റമേഴ്‌സിനോട് പങ്കിടുന്നതിനായാണ് പുതിയ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഇന്നു കൂടി മാത്രമാണുള്ളത്.

## Article Content

പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ച് കേരളത്തില്‍ 6 ഷോറൂമുകളും ഒരു ഹോള്‍സെയില്‍ ഡിവിഷനുമുളള ദിയ ഗോള്‍ഡ് അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ന്ന് ഷാര്‍ജയിലും അബുദാബിയിലും തങ്ങളുടെ സ്വര്‍ണ്ണ വ്യാപാര സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഈ സന്തോഷം പേരാമ്പ്രയിലെ കസ്റ്റമേഴ്‌സിനോട് പങ്കിടുന്നതിനായാണ് പുതിയ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഇന്നു കൂടി മാത്രമാണുള്ളത്.

നവംബര്‍ 20 മുതല്‍ 26 വരെ എല്ലാ ഡയ്‌ലിവേര്‍ ആഭരണങ്ങള്‍ക്കും 2.75 % പണിക്കൂലിയും കൂടാതെ ആന്റിക്, ചെട്ടിനാട്, സിംഗപൂര്‍, നഗാസ്, ടര്‍ക്കിഷ്, 18 കാരറ്റ്, അണ്‍കട്ട് ഡയമണ്ട് തുടങ്ങിയ സ്പഷ്യല്‍ ഓര്‍ണമെന്റ്‌സിന് ഒക്കെ ആകര്‍ഷകമായ ഓഫറുകളുമാണ് ഈ അവസരത്തില്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

അനുദിനം വര്‍ദ്ധിച്ചു വരുന്ന സ്വര്‍ണ്ണവിലയില്‍ നിന്നും സംരക്ഷണം നേടാന്‍ വിവാഹ പാര്‍ട്ടികള്‍ക്ക് 5% മുതലുള്ള അഡ്വാന്‍സ് സൗകര്യവും 0% പണിക്കൂലിയില്‍ പര്‍ച്ചേഴ്‌സ് ചെയ്യാനുള്ള സ്പഷ്യല്‍ സ്‌കീമും ഇവിടെ ഒരുക്കിയിട്ടുണ്ട്.

100% എച്ച് യുഐഡി ഹോള്‍ മാര്‍ക്ക് മുദ്രയുള്ള ആഭരണങ്ങള്‍ക്ക് പ്രേത്യക ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നു. ഈ അവസരം ഇന്നു കൂടിമാത്രം. ഈ അവസരം പാഴാക്കാതെ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് സന്ദര്‍ശ്ശിക്കൂ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251803/buy-gold-jewelery-at-wholesale-prices-at-perambrathea-gold-and-diamonds-today-only)