---
title: "മേപ്പയ്യൂര്‍ ചങ്ങരം വെള്ളിയിലെ വള്ളില്‍ കല്യാണി അന്തരിച്ചു"
english_title: "Kalyani passed away in Vallil in Mepayyur Changaram Velli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251828/kalyani-passed-away-in-vallil-in-mepayyur-changaram-velli"
published_at: "2024-11-26T12:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674572ed986ce_kallu.jpg"
keywords: []
---

# മേപ്പയ്യൂര്‍ ചങ്ങരം വെള്ളിയിലെ വള്ളില്‍ കല്യാണി അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** ചങ്ങരം വെള്ളിയിലെ പരേതനായ വള്ളില്‍ കുഞ്ഞിരാമന്റെ ഭാര്യ കല്യാണി അന്തരിച്ചു. മക്കള്‍ കമല (കീഴൂര്‍), ദേവി (മേപ്പയ്യൂര്‍), ശോഭ (വാല്യക്കോട്), ബാബു (സിപിഐഎം ചങ്ങരം വെള്ളി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി).

## Article Content

**മേപ്പയ്യൂര്‍:** ചങ്ങരം വെള്ളിയിലെ പരേതനായ വള്ളില്‍ കുഞ്ഞിരാമന്റെ ഭാര്യ കല്യാണി അന്തരിച്ചു. മക്കള്‍ കമല (കീഴൂര്‍), ദേവി (മേപ്പയ്യൂര്‍), ശോഭ (വാല്യക്കോട്), ബാബു (സിപിഐഎം ചങ്ങരം വെള്ളി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി).

മരുമക്കള്‍ ഗോപാലന്‍ (മഠത്തും ഭാഗം), മോഹനന്‍ (വാല്യക്കോട്), മോളി (മേപ്പയൂര്‍ ടൗണ്‍ ബാങ്ക്, സിപിഐഎം ചങ്ങരംവെള്ളി നോര്‍ത്ത് ബ്രാഞ്ച് അംഗം), പരേതനായ കുഞ്ഞിരാമന്‍ (കീഴൂര്‍).

സഹോദരങ്ങള്‍ നാരായണി, പരേതരായ കേളപ്പന്‍, കുഞ്ഞിരാമന്‍, കണാരന്‍, നാരായണന്‍, ബാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251828/kalyani-passed-away-in-vallil-in-mepayyur-changaram-velli)