---
title: "ദുര്‍ബലവിഭാഗ പുനരധിവാസ പദ്ധതി അപേക്ഷ ക്ഷണിച്ചു"
english_title: " Applications invited for weaker section rehabilitation scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251959/applications-invited-for-weaker-section-rehabilitation-scheme"
published_at: "2024-11-26T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745e0e68bc3d_Background.png"
keywords: []
---

# ദുര്‍ബലവിഭാഗ പുനരധിവാസ പദ്ധതി അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് (വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍, ചക്ലിയ) 2024-25 വര്‍ഷത്തില്‍ പഠനമുറി, ഭവനപുനരുദ്ധാരണം, ടോയ്ലറ്റ്, കൃഷിഭൂമി, സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് (വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍, ചക്ലിയ) 2024-25 വര്‍ഷത്തില്‍ പഠനമുറി, ഭവനപുനരുദ്ധാരണം, ടോയ്ലറ്റ്, കൃഷിഭൂമി, സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 30ന് വൈകീട്ട് അഞ്ച് മണിക്ക്‌ നിശ്ചിതമാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും അതത് ബ്ലോക്ക് / മുന്‍സിപാലിറ്റി / കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍ - 0495 2370379.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251959/applications-invited-for-weaker-section-rehabilitation-scheme)