---
title: "സഹചാരി ഓഫീസ് നിര്‍മ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു"
english_title: " Sahachari inaugurates office construction fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251966/sahachari-inaugurates-office-construction-fund"
published_at: "2024-11-26T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745e370c0e02_1.png"
keywords: []
---

# സഹചാരി ഓഫീസ് നിര്‍മ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കാരയാട് : **തറമ്മലങ്ങാടി സഹചാരി ചാരിറ്റബ്ള്‍ ട്രസ്റ്റിന് പുതിയ ഓഫീസ് നിര്‍മ്മിക്കാനുളള ഫണ്ട് എങ്കമല്‍ മഹല്ല് ജനറല്‍ സെക്രട്ടറി ടി.പി പര്യയ്കുട്ടി ഹാജിയില്‍ നിന്ന് ആദ്യ ഫണ്ട് സ്വികരിച്ച് ഇ.കെ. അഹമദ് മൗവിഉദ്ഘാടനം ചെയ്തു.

## Article Content

**കാരയാട് : **തറമ്മലങ്ങാടി സഹചാരി ചാരിറ്റബ്ള്‍ ട്രസ്റ്റിന് പുതിയ ഓഫീസ് നിര്‍മ്മിക്കാനുളള ഫണ്ട് എങ്കമല്‍ മഹല്ല് ജനറല്‍ സെക്രട്ടറി ടി.പി പര്യയ്കുട്ടി ഹാജിയില്‍ നിന്ന് ആദ്യ ഫണ്ട് സ്വികരിച്ച് ഇ.കെ. അഹമദ് മൗവിഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയര്‍മാന്‍ തറമ്മല്‍ അബ്ദുസ്സലാം ഹാജി അദ്ധ്യക്ഷതറഹിച്ചു അരിക്കുളം റൈഞ്ച് സെക്രട്ടറി എം.എം. അബ്ദുല്‍ അസീസ് മൗലവി, നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ ജലീല്‍ കുനിക്കാട്ട്, ഇ.കെ. ബഷീര്‍, നൗഷാദ് മൗലവി, പി.കെ. ലത്വീഫ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251966/sahachari-inaugurates-office-construction-fund)