---
title: "പന്തിരിക്കര വേങ്ങോട്ടു മീത്തല്‍ അമ്മാളു അന്തരിച്ചു"
english_title: "Panthirikara Vengotu Meethal Ammalu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251991/panthirikara-vengotu-meethal-ammalu-passed-away"
published_at: "2024-11-26T21:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745f230d031c_ammalu.JPG"
keywords: []
---

# പന്തിരിക്കര വേങ്ങോട്ടു മീത്തല്‍ അമ്മാളു അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര: **വേങ്ങോട്ടു മീത്തല്‍ അമ്മാളു അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെറിയേക്കന്‍. മക്കള്‍ വി.എം. രവീന്ദ്രന്‍ (സിപിഐ (എം) പട്ടാണിപ്പാറ ബ്രാഞ്ച് കമ്മിറ്റി അംഗം), വി.എം. ബാബു (കള്ളുഷാപ്പ് തൊഴിലാളി), രാധ (കല്ലൂര്‍).

## Article Content

**പന്തിരിക്കര: **വേങ്ങോട്ടു മീത്തല്‍ അമ്മാളു അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെറിയേക്കന്‍. മക്കള്‍ വി.എം. രവീന്ദ്രന്‍ (സിപിഐ (എം) പട്ടാണിപ്പാറ ബ്രാഞ്ച് കമ്മിറ്റി അംഗം), വി.എം. ബാബു (കള്ളുഷാപ്പ് തൊഴിലാളി), രാധ (കല്ലൂര്‍).

മരുമക്കള്‍ വിമല ( മരുതോങ്കര), ഷീബ (മുതുവവണ്ണാച്ച), ബാലന്‍ (കല്ലൂര്). സഹോദരങ്ങള്‍ സുധാകരന്‍ (ഈര്‍പ്പനടയ്ക്കല്‍), പരേതരായ ശങ്കരന്‍, കണാരന്‍, കുഞ്ഞികണ്ണന്‍, നാണു, ശ്രീധരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251991/panthirikara-vengotu-meethal-ammalu-passed-away)