---
title: "പാണ്ടിക്കോട് വടക്കേക്കര നഫീസ അന്തരിച്ചു"
english_title: "Pandikode Vadakkekara Nafeesa passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252172/pandikode-vadakkekara-nafeesa-passed-away"
published_at: "2024-11-27T15:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746f08e81008_nafeesa.JPG"
keywords: []
---

# പാണ്ടിക്കോട് വടക്കേക്കര നഫീസ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പാണ്ടിക്കോട് പരേതനായ വടക്കേക്കര കുഞ്ഞബ്ദുല്ലയുടെ ഭാര്യ നഫീസ അന്തരിച്ചു. മക്കള്‍ റഷീദ് (സൗദി ), റഫീക്ക് (ഖത്തര്‍), ഷാഫി. മരുമക്കള്‍ സറീന (കടിയങ്ങാട്), നജ്മു (കല്ലൂര്‍), ഷാന (കൂട്ടാലിട).

## Article Content

**പേരാമ്പ്ര: **പാണ്ടിക്കോട് പരേതനായ വടക്കേക്കര കുഞ്ഞബ്ദുല്ലയുടെ ഭാര്യ നഫീസ അന്തരിച്ചു. മക്കള്‍ റഷീദ് (സൗദി ), റഫീക്ക് (ഖത്തര്‍), ഷാഫി. മരുമക്കള്‍ സറീന (കടിയങ്ങാട്), നജ്മു (കല്ലൂര്‍), ഷാന (കൂട്ടാലിട).

സഹോദരങ്ങള്‍ കുഞ്ഞമ്മദ്, ആസ്യ, സുബൈദ, ഹമീദ്, സൈനബ, ബീവി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252172/pandikode-vadakkekara-nafeesa-passed-away)