പേരാമ്പ്ര : ബിജെപി ജില്ലാ കമ്മിറ്റി അംഗം കെ.എം സുധാകരന്‍ നായരുടെ ഭാര്യ കല്ലോട് കൈപ്രത്ത് കുതിരോട്ട് പുഷ്പ ലത (60) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. മകൻ ലാൽ കൃഷ്ണ ( കൊട്ടാരം ഏജൻസീസ് പേരാമ്പ്ര ).

സഹോദരങ്ങള്‍ കുട്ടികൃഷ്ണന്‍ (റിട്ട: അധ്യാപകന്‍ ചേരാപുരം യുപി സ്‌കൂള്‍), വത്സല (നരിക്കൂട്ടുംചാല്‍).
Pushpa Latha, wife of BJP district committee member KM Sudhakaran Nair, passed away at Kallod Kuthirot