---
title: "ഏരംതോട്ടത്തില്‍ താമസിക്കും പാലകണ്ടത്തില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു"
english_title: "Kunhiraman Nair passed away in Palakandam, living in Eramthottam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252207/kunhiraman-nair-passed-away-in-palakandam-living-in-eramthottam"
published_at: "2024-11-27T18:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6747198ecf9ea_alpp.JPG"
keywords: []
---

# ഏരംതോട്ടത്തില്‍ താമസിക്കും പാലകണ്ടത്തില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര**: ഏരംതോട്ടത്തില്‍ താമസിക്കും പാലകണ്ടത്തില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ പരേതയായ സരോജിനി അമ്മ. മക്കള്‍ രാധാകൃഷ്ണന്‍, ഷീബ, പരേതനായ ഷാജി. മരുമക്കള്‍ സുനിത (തൂണേരി), പരേതനായ സത്യന്‍ (ഏരംതോട്ടം).

## Article Content

**പേരാമ്പ്ര**: ഏരംതോട്ടത്തില്‍ താമസിക്കും പാലകണ്ടത്തില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ പരേതയായ സരോജിനി അമ്മ. മക്കള്‍ രാധാകൃഷ്ണന്‍, ഷീബ, പരേതനായ ഷാജി. മരുമക്കള്‍ സുനിത (തൂണേരി), പരേതനായ സത്യന്‍ (ഏരംതോട്ടം).

സഹോദരങ്ങള്‍ അമ്മാളു അമ്മ, ശങ്കരന്‍ നായര്‍, ശ്രീധരന്‍ നായര്‍, ചന്ദ്രിക, പരേതരായ പദ്മനാഭന്‍ നായര്‍, കമലാക്ഷി അമ്മ, കരുണാകരന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252207/kunhiraman-nair-passed-away-in-palakandam-living-in-eramthottam)