---
title: "എരവട്ടൂരിലെ കരിമ്പാണ്ടിയില്‍ കെ.എം മോഹനന്‍ അന്തരിച്ചു "
english_title: "KM Mohanan passed away in Karimpandiyil, Eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252218/km-mohanan-passed-away-in-karimpandiyil-eravattur"
published_at: "2024-11-27T19:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6747212a17499_ammmm.JPG"
keywords: []
---

# എരവട്ടൂരിലെ കരിമ്പാണ്ടിയില്‍ കെ.എം മോഹനന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂരിലെ കരിമ്പാണ്ടിയില്‍ കെ.എം മോഹനന്‍ അന്തരിച്ചു. പേരാമ്പ്ര റീജിയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കലക്ഷന്‍ ഏജന്റ്, പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

## Article Content

**പേരാമ്പ്ര:** എരവട്ടൂരിലെ കരിമ്പാണ്ടിയില്‍ കെ.എം മോഹനന്‍ അന്തരിച്ചു. പേരാമ്പ്ര റീജിയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കലക്ഷന്‍ ഏജന്റ്, പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

സംസ്‌കാരം നാളെ 12 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് കരിമ്പാണ്ടിയില്‍ ഗോപാലന്‍ നായര്‍. മാതാവ് ദേവി അമ്മ. ഭാര്യ: ലിജി (അധ്യാപിക, എരവട്ടൂര്‍ നാരായണ വിലാസം സ്‌കൂള്‍). മകള്‍:ഗൗരി. സഹോദരങ്ങള്‍: സുധാകരന്‍, കെ.എം ശ്രീജിത്ത് (പേരാമ്പ്ര ഡിവൈഎസ്പി ഓഫീസ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252218/km-mohanan-passed-away-in-karimpandiyil-eravattur)