---
title: "കായണ്ണയിലെ പുതിയെടുത്ത് മൊയ്തി അന്തരിച്ചു"
english_title: "Moiti passed away in Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252344/moiti-passed-away-in-kayanna"
published_at: "2024-11-28T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748052335b11_ammath.jpg"
keywords: []
---

# കായണ്ണയിലെ പുതിയെടുത്ത് മൊയ്തി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കായണ്ണയിലെ പുതിയെടുത്ത് മൊയ്തി അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ റഷീദ് (സിറ്റി സ്റ്റോര്‍ കായണ്ണ), മുനീര്‍ (ബിസിനസ്), സുലൈഖ.

## Article Content

**പേരാമ്പ്ര:** കായണ്ണയിലെ പുതിയെടുത്ത് മൊയ്തി അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ റഷീദ് (സിറ്റി സ്റ്റോര്‍ കായണ്ണ), മുനീര്‍ (ബിസിനസ്), സുലൈഖ.

മരുമക്കള്‍ സമീറ, ആരിഫ, ഗഫൂര്‍ (പുനൂര്‍). സഹോദരങ്ങള്‍ സൂപ്പി (പുതിയെടുത്ത്), നഫീസ, പരേതരായ ആമിന, ഫാത്തിമ, കുഞ്ഞബ്ദുള്ള.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252344/moiti-passed-away-in-kayanna)