---
title: "ചെറുവണ്ണൂര്‍ കണ്ടിയില്‍ താഴെ മാധവി അമ്മ നിര്യാതയായി "
english_title: "cheruvannur kandiyil thazha madhavi amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25236/cheruvannur-kandiyil-thazha-madhavi-amma-passed-away"
published_at: "2022-02-08T19:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62027b90b0aba_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കണ്ടിയില്‍ താഴെ മാധവി അമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര:** ചെറുവണ്ണൂര്‍ കണ്ടിയില്‍ താഴെ മാധവി അമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മാവുള്ള കണ്ടി ഗോപാലന്‍ നായര്‍. മക്കള്‍: സുമതി, ബിന്ദു.

## Article Content

**പേരാമ്പ്ര:** ചെറുവണ്ണൂര്‍ കണ്ടിയില്‍ താഴെ മാധവി അമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മാവുള്ള കണ്ടി ഗോപാലന്‍ നായര്‍. മക്കള്‍: സുമതി, ബിന്ദു.

മരുമക്കള്‍: കെ.പി ചന്ദ്രന്‍ മൊട്ടന്തറ, കുഞ്ഞിരാമന്‍ ആവള. സഹോദരങ്ങള്‍: ഗോപാലന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍ ( മാനേജര്‍, കൂത്താളി കമ്മോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം). സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25236/cheruvannur-kandiyil-thazha-madhavi-amma-passed-away)