---
title: "100 -ാം വയസില്‍ അന്തരിച്ചു"
english_title: "Died at the age of 100 at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252668/died-at-the-age-of-100-at-perambra"
published_at: "2024-11-29T15:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674992dc04b75_100.jpg"
keywords: []
---

# 100 -ാം വയസില്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര** : കിഴിഞ്ഞാണ്യം അരീപ്പൊയില്‍ അമ്മാളു അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചോയ്യന്‍.

## Article Content

**പേരാമ്പ്ര** : കിഴിഞ്ഞാണ്യം അരീപ്പൊയില്‍ അമ്മാളു അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചോയ്യന്‍.

മക്കള്‍ സരോജിനി, കല്ല്യാണി, കുഞ്ഞിക്കണ്ണന്‍, കരുണാകരന്‍, വേലായുധന്‍, പരേതനായ ശങ്കരന്‍. മരുമക്കള്‍ ജാനകി, ഓമന, അനിത, ഗീതഭായ്, പരേതരായ വേലായുധന്‍, നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252668/died-at-the-age-of-100-at-perambra)