പേരാമ്പ്ര : പാണ്ടിക്കോട് തേവര്‍ക്കുന്നുമ്മല്‍ ആയിശ (65) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം നാളെ 1 മണിക്ക്. ഖബറടക്കം പാണ്ടിക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്‍ത്താവ് തേവര്‍ക്കുന്നുമ്മല്‍ അമ്മത്. മക്കള്‍ ബഷീര്‍, അസീസ്, റഷീദ്, പരേതനായ ഉമ്മര്‍. മരുമക്കള്‍ സുബൈദ, സീനത്ത്, അരിഫ, ആയിശ.
pandikkod thevar kunnummal ayisha passed away