---
title: "പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സംഘടിപ്പിച്ച പി.പി നസീമ അനുസ്മരണം"
english_title: "PP Naseema commemoration organized by Perambra Constituent Women's League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252859/pp-naseema-commemoration-organized-by-perambra-constituent-womens-league"
published_at: "2024-11-30T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ab318a2146_naseema.JPG"
keywords: []
---

# പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സംഘടിപ്പിച്ച പി.പി നസീമ അനുസ്മരണം

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാന വനിതാ ലീഗ് ട്രഷറര്‍ പി.പി. നസീമയുടെ വേര്‍പാടില്‍ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് കമ്മിറ്റി യോഗം അനുശോചിച്ചു. പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എംകെസി കുട്ട്യാലി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. വഹീദ പറേമ്മല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സംസ്ഥാന വനിതാ ലീഗ് ട്രഷറര്‍ പി.പി. നസീമയുടെ വേര്‍പാടില്‍ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് കമ്മിറ്റി യോഗം അനുശോചിച്ചു. പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എംകെസി കുട്ട്യാലി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. വഹീദ പറേമ്മല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സല്‍മ നന്മനക്കണ്ടി, എ.വി. സക്കീന, എം.എം ആയിഷ, സീനത്ത് തറമ്മല്‍, ഫാത്തിമത്ത് സുഹറ, പി കുഞ്ഞയിഷ, സീനത്ത് വടക്കയില്‍, സറീന ഒളോറ, ആര്‍.എം ത്വാഹിറ, സഫിയ പടിഞ്ഞാറയില്‍, സറീന അസീസ്, നസീമ വാളൂര്‍, ശരീഫ മണലും പുറത്ത്, ഹൈറുന്നിസ ചക്കിട്ടപ്പാറ, സക്കീന ഗഫൂര്‍, സുഹറ അരിക്കുളം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252859/pp-naseema-commemoration-organized-by-perambra-constituent-womens-league)