പാലേരി: കല്ലുമ്മല്‍ അമ്മദിന്റെ ഭാര്യ ഒലിപ്പില്‍ ആയിശു (70) അന്തരിച്ചു. മക്കള്‍ ഗഫൂര്‍ (മസ്‌കറ്റ്), നസീമ (വടയം), ഹാറൂന്‍, താഹിറ (ശാന്തിനഗര്‍), യാകൂബ് (ദുബായ്), നാദിറ (പാലേരി).
മരുമക്കള്‍ ഫസീന (കായക്കൊടി), മഹമൂദ് (വടയം), സീനത്ത് (ചെറിയകുമ്പളം), ലത്തീഫ് (ശാന്തി നഗര്‍), ഹാജറ (വാണിമല്‍), റിയാസ് ( പാലേരി). സഹോദരന്‍ മൊയ്തു (കുറ്റ്യാടി).
Paleri Kallummal Ayeshu (Olipill) passed away